Trending

താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ KSRTC ബസ്സും കാറുകളും കൂട്ടിയിടിച്ചു.


മൈസൂരിൽ നിന്നും പെരിന്തൽമണ്ണക്ക് പോകുകയായിരുന്ന ബസ്സും, അതേദിശയിൽ വരികയായിരുന്ന മാരുതി കാറും, അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 8.30 നായിരുന്നു അപകടം
T News

working in the field of advertising and printing

Post a Comment

Previous Post Next Post