Trending

കോഴിക്കോട് - തിരുവനന്തപുരം KSRTC SWIFT സർവീസുകളുടെ സമയക്രമം.



🔴04:30PMകോഴിക്കോട് - തിരുവനന്തപുരം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
   വഴി : തൃശൂർ
   മുവാറ്റുപുഴ
   കോട്ടയ.
   കൊട്ടാരക്കര
  ടിക്കറ്റ് നിരക്ക് :₹561

🔴05:00PM കോഴിക്കോട് - തിരുവനന്തപുരം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
    വഴി : തൃശൂർ
   എറണാകുളം വൈറ്റില ഹബ് 
   ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ 
   കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷൻ
  ടിക്കറ്റ് നിരക്ക് :₹581

🔴05:45PM കണ്ണൂർ-തിരുവനന്തപുരം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്  
കോഴിക്കോട് 08:00PM
    വഴി : തൃശൂർ
    എറണാകുളം വൈറ്റില ഹബ് 
    ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ 
    കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷൻ
  ടിക്കറ്റ് നിരക്ക് :₹581

🔴 07:01PMസുൽത്താൻ ബത്തേരി - തിരുവനന്തപുരം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
കോഴിക്കോട്  09:00PM
    വഴി : തൃശൂർ
    എറണാകുളം വൈറ്റില ഹബ് 
    ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ 
    കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷൻ
  ടിക്കറ്റ് നിരക്ക് :₹581

🔴10:45PM  സുൽത്താൻ ബത്തേരി- തിരുവനന്തപുരം
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
കോഴിക്കോട് 12::44AM
    വഴി : തൃശൂർ
    എറണാകുളം വൈറ്റില ഹബ് 
    ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ 
    കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷൻ
  ടിക്കറ്റ് നിരക്ക് :₹581

🟠 www.online.keralartc.com എന്ന സൈറ്റിൽ നിന്നോ 'ENTE KSRTC ' അപ്ലിക്കേഷനിൽ നിന്നോ നിങ്ങൾക്ക് മുൻകൂട്ടി സീറ്റുകൾ റിസേർവ് ചെയ്യാവുന്നതാണ്....

FOR MORE DETAILS:
KSRTC KOZHIKODE: 0495 2723796
T News

working in the field of advertising and printing

Post a Comment

Previous Post Next Post