താമരശ്ശേരി:18 വയസ്സ് കയിഞ്ഞ എസ്എസ്എൽസി യോഗ്യത യുള്ള വനിതകൾക്ക് , പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്ക്സ്, മറ്റു സൗജന്യ കോഴ്സുകൾ താമരശ്ശേരി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കുന്നു.
സിഡിഎസ് മുഖേന താഴെ തട്ടിലേക്ക് അവബോധം നൽകുമെന്നും കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ അറിയിച്ചു, വൈസ് പ്രസിഡൻ്റ് ഖദീജ സത്താർ ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ അരവിന്ദൻ, അയ്യൂബ് ഖാൻ, കോളേജ് പ്രിൻസിപ്പൽ ഡോ. രാധിക,യൂത്ത് കോർഡിനേറ്റർ അൻഷാദ് മലയിൽ, സിഡിഎസ് വൈസ് ചെയർേഴ്സൺ സക്കീന ബഷീർ തുടങ്ങിയവരും മറ്റു സിഡിഎസ് , എഡിഎസ് മെമ്പർമാരും കൂടിയാലോചന മീറ്റിംഗിൽ പങ്കെടുത്തു....
കോയ്സുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്..
എ അരവിന്ദൻ 9447636905
ഡോ.രാധിക.8547005025
സക്കീനബഷീർ..9495412313
