Trending

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് തീപിടുത്തം


ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് തീപിടുത്തം. അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആളപായമില്ല. തീപിടുത്തത്തിൻ്റെ കൃത്യമായ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഷോർട്ട് സർക്യൂട്ട് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post