Trending

പുതുംക്കും ചാലിൽ എ കെ സൈനുദ്ദീൻ്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി




താമരശ്ശേരി: കോരങ്ങാട് താമസിക്കുന്ന പുതുംക്കും ചാലിൽ എ.കെ സൈനുദ്ദീൻ്റെ ഭാര്യ പുതുംക്കൂന്നും ചാലിൽ
കുഞ്ഞിപ്പാത്തുമ്മ (62) നിര്യാതയായി.

മക്കൾ: യാസർ , ജസ്‌ല

മയ്യിത്ത്നിസ്കാരം ഇന്ന് 8.45 PM കോരങ്ങാട് ജുമുഅത്ത് പള്ളിയിലും,തറാവീഹ് നിസ്ക്കാരനന്തരം കെടവൂർ ജുമുഅത്ത് പള്ളിയിലും വെച്ച് നടക്കും..
T News

working in the field of advertising and printing

Post a Comment

Previous Post Next Post