Trending

പെരുന്നാൾ ഷോപ്പിംഗ്; താമരശ്ശേരിയിൽ സൗജന്യ പാർക്കിംഗ് സൗകര്യമൊരുക്കി വ്യാപാരികൾ.


താമരശ്ശേരി: പെരുന്നാൾ പ്രമാണിച്ച് താമരശ്ശേരിയിൽ ഷോപ്പിംഗിനായി വാഹനങ്ങളിൽ എത്തുന്നവർക്ക് സൗജന്യ പാർക്കിംഗ് സ്ഥലങ്ങൾ ഏർപ്പെടുത്തി.

താമരശ്ശേരി സ്റ്റേറ്റ് ബാങ്കിന് സമീപം പൊന്നിനം ജ്വല്ലറിയോട് ചേർന്ന ഗ്രൗണ്ടിലും, കാരാടിയു.പി സ്കൂൾ മൈതാനത്തും സൗജന്യമായി പാർക്ക് ചെയ്യാം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post