താമരശ്ശേരി: ചുരം ആറാം വളവിനും - ഏഴാം വളവിനും ഇടയിൽ മലമുകളിൽ നിന്നും കൂറ്റൻ പാറ കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ മലപ്പുറം വണ്ടൂർ സ്വദേശികളെന്നാണ് പ്രാഥമിക വിവരം. കല്ലിനൊപ്പം യാത്രികരും താഴ്ചയിലേക്ക് പതിച്ചിരുന്നു.
താമരശ്ശേരി ചുരത്തിൽ കല്ല് ഉരുണ്ടുവന്ന് ബൈക്കിൽ പതിച്ച് രണ്ടുപേർക്ക് പരിക്ക്
byT News
•
0
