Trending

പോപുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി





താമരശ്ശേരി :പോപുലർ ഫ്രണ്ട് നേതാവായ പാലക്കാട് സ്വദേശി സുബൈറിനെ അര എസ് എസ് പ്രവർത്തകർ  കൊല ചെയ്തതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി , ഡിവിഷൻ സിക്രട്ടറി ഹസീബ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് Ek, അഷ്റഫ് ഈർപ്പാണ , മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post