താമരശ്ശേരി: തെയ്യപ്പാറയിലെ വിവാദമായ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ജോസ്നനയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹരജി തീർപ്പാക്കി.
പോയത് സ്വന്തം ഇഷ്ട പ്രകാരമെന്ന് ജോയ്സ്ന കോടതി മുമ്പാകെ ബോധിപ്പിച്ചതിനെ തുടർന്നാണ് ഹരജി തീർപ്പാക്കിയത്
Our website uses cookies to improve your experience. Learn more
Ok