താമരശ്ശേരി :ചുരം ഒന്നാം വളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു.
ഇന്ന് വൈകുന്നേരം 4 മണിക്ക് ആയിരുന്നു അപകടം.
വയനാട്ടിൽ നിന്നും വാഴക്കുലയുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന പിക്കപ്പ് വാനാണ് മറിഞ്ഞത്.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok