Trending

പുതുപ്പാടി കൈതപ്പൊയിലില്‍ കെ സ്വിഫ്റ്റ് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിച്ചു



പുതുപ്പാടി:  കൈതപ്പൊയിലില്‍ കെ സ്വിഫ്റ്റ് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിച്ചു.
 മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ഇന്ന് രാവിലെ 7 മണിക്ക് അപകടത്തില്‍ പെട്ടത്. ബസ്സിന്റെ മുന്‍ ഭാഗം ഭാഗികമായി തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാതയിൽ
കൈതപ്പൊയിൽ  പാലത്തിന് സമീപമാണ് അപകടം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post