Trending

വൈക്കത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു


വൈക്കത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു, അപകടം സഹോദരിയുടെ അടുത്തേക്കുള്ള യാത്രക്കിടെ.


കനറാ ബാങ്ക് തമിഴ്‌നാട് തേവാരം മീനാക്ഷിപുരം ശാഖയിലെ ജീവനക്കാരിയും വൈക്കം കിഴക്കേനട ചീനത്തു മഠത്തില്‍ ഗണേഷ് ബാലസുബ്രഹ്മണ്യന്റെ മകളുമായ എം.കെ.ദിവ്യ (26) ആണ് മരിച്ചത്.

 

അഞ്ച് മാസം മുന്‍പ് മൈസൂരുവിലുള്ള സഹോദരിയുടെ അടുത്തേക്കു പോകുന്നതിനിടെ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

 ബെംഗളൂരുവിലും തുടര്‍ന്നും കൊച്ചിയിലും ചികിത്സ നടത്തിവരുന്നതിനിടെയാണ് മരണം.

മാതാവ്: സി.വി.കമലം. സഹോദരി: ധന്യ.



T News

working in the field of advertising and printing

Post a Comment

Previous Post Next Post