താമരശ്ശേരി ചുങ്കം ബാലുശ്ശേരി റോഡിൽ ടെക്നോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ കയറിയ പന്നി സാധനം വാങ്ങാനായി എത്തിയ ഈങ്ങാപ്പുഴ സ്വദേശി ലിജോയെ കുത്തി പരിക്കേൽപ്പിക്കുകയും, ചില്ലുകൾ ഉടക്കുകയും ചെയ്തു.
ചുങ്കം കയ്യേലിക്കുന്ന് പള്ളിക്ക് പിന്നിൽ താമസിക്കുന്ന ജുബൈരിയക്കും, മകൾ ഫാത്തിമ നജക്കും വീടിൻ്റെ മുറ്റത്ത് നിന്നാണ് കുത്തേറ്റത്.
ഇന്നു രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം കോളിക്കലിൽ വീട്ടുമുറ്റത്തെ കിണറ്റിൽ കാട്ടുപന്നി ചാടിയിരുന്നു.
Tags:
Latest News
