Trending

പുതുപ്പാടി മണൽ വയലിൽ അയൽവാസികൾ തമ്മിലുള്ള തർക്കം കത്തി കുത്തിൽ കലാശിച്ചു.




താമരശ്ശേരി: പുതുപ്പാടി മണൽ വയലിൽ അയൽവാസികൾ തമ്മിലുള്ള തർക്കം കത്തി കുത്തിൽ  കലാശിച്ചു.

വീടിന് മുറ്റത്തേക്ക് മണ്ണ് ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ എത്തിയത്.

മണൽ വയൽ കല്ലടിക്കുന്നിൽ ഷംനാദിനാണ് കുത്തേറ്റത്.കുത്തി പരിക്കേൽപ്പിച്ച  അയൽവാസി ഫാരിസ് ഓടി രക്ഷപ്പെട്ടി.

വൈകീട്ട് 6.20 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ ഷംനാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് നിസാരമാണ്. പോലീസ് സ്ഥലത്തെത്തി.




T News

working in the field of advertising and printing

Post a Comment

Previous Post Next Post