പുതുപ്പാടി :കണ്ണപ്പൻകുണ്ട് ഓട്ട കാഞ്ഞിരത്തിങ്കൽ ഒ.കെ ശ്രീജിത്ത് (40)നിര്യാതനായി.
കണ്ണപ്പൻകുണ്ടിലെ കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച ശ്രീ. ഓ.കെ,കൃഷ്ണൻകുട്ടിയുടെ മകനാണ്. മാതാവ്: ശാരദ.
ഭാര്യ : വിജീഷ
മകൻ : അഭിനന്ദു
സഹോദരങ്ങൾ:ശ്രീജ, ശ്രീകുമാർ (കേരള പോലീസ്, ചേവായൂർ ).
സംസ്ക്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ
Tags:
Latest News
