Trending

താമരശ്ശേരി പുതി ബസ് സ്റ്റാൻ്റിൽ വെച്ച് സ്ത്രീക്കും, കുഞ്ഞിനും തെരുവ് നായയുടെ കടിയേറ്റു.


താമരശ്ശേരി: താമരശ്ശേരി പുതിയ സ്റ്റാൻ്റിൽ ബസ് കയറാൻ എത്തിയ സ്ത്രീക്കും, കുഞ്ഞിനും തെരുവ് നായയുടെ കടിയേറ്റു.

കട്ടിപ്പാറ വേണാട് സഫിയ (51), ആയിശ തൻഹ (5) എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിന് മുമ്പും പല തവണ താമരശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായയുടെ അക്രമമുണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പരിഹാരം ഉണ്ടായിട്ടില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post