Home ആൾ ഇന്ത്യ കിസാൻ സഭ സ്ഥാപകദിനാചരണം. byT News •11 April 0 AIKS സ്ഥാപക ദിനത്തിന്റെ ഭാഗമായി താമരശ്ശേരി കെടവൂരിൽ മേഖലാ പ്രസിഡന്റ് സഖാവ് എം വിജയൻ പതാക ഉയർത്തി ചടങ്ങിൽ സഖാവ് കെ പി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു എം വി യുവേഷ് അധ്യക്ഷനായി വി രാജേന്ദ്രൻ രവി പി നായർ എന്നിവർ സംസാരിച്ചു Facebook Twitter