Home തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി byT News •17 April 0 തൃശൂർ പീച്ചിയിൽ നവജാത ശിശു മരിച്ച നിലയിൽ. പീച്ചി ഡാമിൽ നിന്ന് വെള്ളമൊഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു മാസം പ്രായമുള്ള കുഞ്ഞെന്നാണ് നിഗമനം. മൃതദേഹം അഴുകിയ നിലയിലായിരുന്നു. Facebook Twitter