Trending

എലത്തൂരിൽ കാർ ഇടിച്ച് കാൽനട യാത്രക്കാരനായ ചാലിയം സ്വദേശി മരണപ്പെട്ടു


കൊയ്ലാണ്ടി: എലത്തൂരിൽ കാർ ഇടിച്ച് കാൽനട യാത്രക്കാരൻ മരണപ്പെട്ടു .

ഫറൂഖ് ചാലിയം ആശുപത്രിപ്പടിയിൽ താമസിക്കുന്ന ഇല്ലിക്കൽ പി.എ അബ്ദുൽ ഗഫൂർ (57) ആണ് മരിച്ചത്.

 പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,


ഇരുചക്രവാഹനം റോഡരികിൽ നിർത്തി ഫോണിൽ സംസാരിച്ച് നടക്കുകയായിരുന്നു ഗഫൂറിൻ്റെ ദേഹത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post