Trending

അശാസ്ത്രീയമായ റോഡ് ഉയർത്തൽ ടൂറിസ്റ്റ് ബസ് കുടുങ്ങി.


നവീകരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത ഉയർത്തിതിനാൽ എകരൂൽ പരപ്പിൽ റോഡിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ബസ്, യാത്ര പുന:രാരംഭിച്ചത്
 കാരണം ഒട്ടനവധി വാഹനങ്ങൾ സംസ്ഥാന പാതയിലേക്ക് കയറാൻ നന്നേ പ്രയാസപ്പെടുന്നു.

പോക്കറ്റ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്ത് അശാസ്ത്രീയമായ രൂപത്തിൽ പ്രർത്തി നടത്തിയതിനാലാണ് വാഹനങ്ങൾ കുടുങ്ങ
ന്നത്.

ബൈക്ക് യാത്രികർക്ക് പോലും വളരെയധികം ക്ലേശം സഹിക്കണം 

പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



 .

T News

working in the field of advertising and printing

Post a Comment

Previous Post Next Post