Trending

കെഎസ്ആർടിസി ബസ് പെട്ടി ഓട്ടോയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്.



താമരശ്ശേരി: പുതുപ്പാടി  25-ാം
മൈൽ കെഎസ്ആർടിസി  ബസ്  പെട്ടി ഓട്ടോയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ  രണ്ടു പേർക്ക് പരിക്ക് .
 
25-ാം മൈൽ സ്വദേശി ദിലീപ് ,ഡ്രൈവർ ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഹംസ എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസ് പിൻവശം അതേ ദിശയിൽ വരുകയായിരുന്നു പെട്ടി ഓട്ടോയിൽ ഇടിച്ചായിരുന്നു .  ഇടിയുടെ ആഘാതത്തിൽ  പെട്ടിഓട്ടോ മറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post