Home ചുങ്കം - ഓമശ്ശേരി റോഡ് അടച്ചു byT News •22 April 0 താമരശ്ശേരി: റോഡ് പണി നടക്കുന്നതിനാൽ താമരശ്ശേരി ചുങ്കം - ഓമശ്ശേരി റോഡ് അടച്ചു. ചുങ്കം ജംഗ്ഷനിലാണ് റോഡ് അടച്ചത്. വാഹനങ്ങൾ കാരാടി കുടുക്കിൽ ഉമ്മരം വഴി കടന്നു പോകണം. Facebook Twitter