കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നവീകരണ ഫണ്ട് (2021 - 22 ) ഉപയോഗിച്ച് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ .
എച്ച് എസ് വിഭാഗത്തിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ മെമ്പർ റംസീന നരിക്കുനി നിവഹിച്ചു.
പി ടി എ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ് അധ്യക്ഷനായ ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഫസീല ഹബീബ് പ്രിൻസിപ്പൽ
കെ ഹേമലത,
എച്ച് എം ജ്യോതി മാനോത്ത്,
വി എച്ച്എസ് ഇ പ്രിൻസിപ്പൽ ഉമ്മുക്കുലുസു ,
എസ് എം സി ചെയർമാൻ
എ ടി സുരേഷൻ,
പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട്,
ഡെപ്യൂട്ടി എച്ച് എം മുഹമ്മദ് ബഷീർ,
വി എച്ച്എസ് ഇ സീനിയർ അസിസ്റ്റൻറ് ലൈജു തോമസ് ,
ബിന്ദു വി ജോർജ് ,
എ കെ അബ്ദുൽ അസീസ് ,
ഹബീബ് റഹ്മാൻ,
അബ്ദുൽ അസീസ് ,
ശിഹാബ്
തുടങ്ങിയവർ പങ്കെടുത്തു.
Tags:
Latest News
