ഗുണ്ടല്‍പേട്ട്: കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപം ഉള്ളി കയറ്റി വരികയായിരുന്ന മഹീന്ദ്ര മാക്‌സി ഗുഡ്‌സ് വാഹനവും, ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മരിച്ച രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു, കൂരാച്ചുണ്ട് സ്വദേശി സലാമിൻ്റെ മകൻ അൽത്താഫാണ് മരിച്ചത്.
കമ്പളക്കാട് പൂവനാരിക്കുന്ന് നടുക്കണ്ടി അബ്ദുവിന്റെ മകന്‍ എം.കെ അജ്മല്‍ (20) ആണ് മരിച്ചവരില്‍ മറ്റൊരാൾ.
ഇന്നുച്ചയോടെയായിരുന്നു അപകടം.
Tags:
Latest News
