താമരശ്ശേരി: അടിവാരത്ത് ഗൃഹ നാഥനെ വീടിന്റെ അടുകളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി പുതുപ്പാടി കോളിച്ചാൽ സത്യൻ (49) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ടു ദിവസമായി അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് അയൽ വാസികളുടെ തിരച്ചിലാണ് സത്യനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്മോട്ടത്തിനായി മെഡി:കോളേജിലേക്ക് മാറ്റി
ഭാര്യ.പ്രേമ ലത മക്കൾ ജിനു,വൈഗാ ലക്ഷ്മി,അഭിനവ്
അമ്മ: കൊറ്റി അഛചൻ കീരൻ, മരുമകൻ:നിജിൽ
സഹോദരങ്ങൾ, സരോജിനി,ഉണ്ണി ബാലൻ,ഭാസ്കരൻ,ശാന്ത,ദേവകി സുമതി
സംസ്ക്കാരം പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ നാളെ ഉച്ചക്ക് ഒരു മണിക്ക്
