Trending

മെഡ്സ്റ്റാർ ഹെൽത്ത് കെയർ ഉദ്ഘാടനം ചെയ്തു.





താമരശ്ശേരി: കുടുക്കിലുമ്മാരത്ത് ആദ്യമായി എല്ലാ സൗകര്യങ്ങളോടും കൂടിയ  മെഡിക്കല്‍ ക്ലീനിക്ക് പ്രവർത്തനമാരംഭിച്ചു. 

 ക്ലീനിക്കിന്റെ ഉദ്ഘാടനം  താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ക്ലീനിക്കില്‍ താഴെ പറയുന്ന സംവിധാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
>ഡോക്ടര്‍ കണ്‍സല്‍ട്ടേഷന്‍
>ലബോറട്ടറി
>ഫാര്‍മസി
>ECG
>ഒബ്സര്‍വേഷന്‍
>നെബുലൈസേഷന്‍
>ഡ്രസ്സിംഗ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post