പശ്ചിമ ബംഗാളിലെ കൽക്കത്ത സ്വദേശി ഷോർദാർ ഇബ്രാഹിം (16) നാണ് കൈക്കും, കണ്ണിനും സാരമായി പരിക്കേറ്റത്.
നാദാപുരം കായപ്പനച്ചിയിലാണ് സംഭവം.
രാവിലെ 10.30 ഓടെയാണ് സ്പോടനം നടന്നത്.
മീൻ പിടിക്കാനായി ബന്ധുവിനൊപ്പം എത്തിയതായിരുന്നു റഹീം.
Our website uses cookies to improve your experience. Learn more
Ok