തിരുവനന്തപുരം: സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മുന്‍ മേധാവി ആയിരുന്നു. രാവിലെ ആയിരുന്നു അന്ത്യം.
രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തില്‍.
