താമരശ്ശേരി: പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്തമല വരെ കുരിശും വഹിച്ചുള്ള യേശുദേവന്റെ യാത്ര അനുസ്മരിച്ച് താമരശ്ശേരിയിൽ കുരിശിൻ്റെ വഴി നടന്നു.
താമരശ്ശേരി പട്ടണത്തെ വലം വെച്ചു നടന്ന പരിപാടിയിൽ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
ഫാദർ മാത്യു മാവേലി, ഫാദർ ടിനു പനച്ചിക്കൽ, ട്രസ്റ്റർമാർ :ജോസ് മണി കുഴി ,ഷിബു മുണ്ടൻ, മല ജോൺസൺ ചക്കാട്ടിൽ, ജോബിറ്റ് തുണ്ടത്തിൽ ,എന്നിവർ നേതൃത്വം നൽകി
Tags:
Latest News
