കിഴക്കെ ഗ്രാമത്തില്‍ സുബ്രഹ്മണ്യനും കൊല്ലങ്കോട് പാവടി സ്വദേശിനിയായ പതിനാറുകാരിയുമാണ് മരിച്ചത്. ഇരുവരെയും സുബ്രഹ്മണ്യന്‍റെ വീട്ടിലാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തീപടരുന്നത് കണ്ട അയല്‍വാസികള്‍ ഇരുവരെയും ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലുമെത്തിച്ചു.
അവിടെനിന്നാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്. ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
