Trending

റോഡുപണി;ഓവുചാലുകൾ അടഞ്ഞു, കിണറുകൾ മലിനമായി.


താമരശ്ശേരി: താമരശ്ശേരി - എടവണ്ണ സംസ്ഥാന പാതയിൽ  ചുങ്കം മുഗാശുപത്രിക്ക് സമീപമുള്ള വീടുകളിലെ കിണറുകളിലാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ചെളിവെള്ളം ഒലിച്ചിറങ്ങി മലിനമായത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post