Trending

ലോറി കുടുങ്ങി, ചുരത്തിൽ ഗതാഗത തടസ്സം.ചെറിയ വാഹനങ്ങൾ മാത്രമേ കടന്നുപോകുന്നുള്ളൂ




താമരശ്ശേരി: ചുരം ഏഴാം വളവിൽ സ്പിരിറ്റ്‌ ലോറി കുടുങ്ങിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു.

വൺ വേ അടിസ്ഥാനത്തിൽ ചെറിയ വാഹനങ്ങൾ മാത്രം കടന്നു പോകുന്നുണ്ട്.

ക്രെയിൻ ഉപയോഗിച്ച്‌ ലോറി മാറ്റിയതിന്ന് ശേഷം മാത്രമേ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കുകയുള്ളൂ.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തുണ്ട്‌.
T News

working in the field of advertising and printing

Post a Comment

Previous Post Next Post