Trending

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ
മക്കയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി കോട്ടുപള്ളി അബ്ദുൽ ലത്തീഫാണ് മരിച്ചത്. മൂന്നു ദിവസമായി കട തുറക്കാതിരുന്നതിനെ തുടർന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹറമിന് അടുത്ത് മിനി സൂപ്പർ മാർക്കറ്റിൽ ജോലിചെയ്‍തുവരികയായിരുന്നു. മൃതദേഹം മക്കയിലെ അൽനൂർ ഹോസ്‍പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post