മാനന്തവാടി: വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കരാറുകാരൻ എടവക പായോട് പുതുവെള്ളയിൽ തെക്കേതിൽ സജീവന്റെ മകൾ അമൃതയാണ് (19) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. മാനന്തവാടി ഗവ. കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. മാതാവ്: ഷൈമ. സഹോദരങ്ങൾ: അമയ, അമൽ.