കോട്ടയത്ത് ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയില്‍നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു. തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകള്‍ റെയ ആണ് മരിച്ചത്. കോട്ടയം പള്ളിക്കുടം സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.