താമരശ്ശേരി: ഈങ്ങാപ്പുഴ
പൂലോട് പാലത്തിങ്ങല് അബ്ദുല് അസീസ്(40)
സൗദി അറേബ്യയിലെ ബുറെെദയില് ഹൃദയാഘാതം മൂലം മരണമപ്പെട്ടു.
ജോലി സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.ഉടന്തന്നെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഷബ്ന.
രണ്ടു കുട്ടികളുണ്ട്
നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Tags:
Latest News
