Home യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. byT News •20 April 0 കോടഞ്ചേരി: പുലിക്കയം മേക്കൽ (പേഴത്തിങ്കൽ) പരേതനായ ബേബിയുടെ മകൻ ജിതിൻ ബേബി (27) നെയാണ് പുതുതായി പണിത വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ ഇന്നു രാവിലെ കണ്ടെത്തിയത്.ഏറെക്കാലം സൗദി അറേബ്യയിലായിരുന്ന.മാതാവ്: മേരി. സഹോദരി ജൻ്റാ. Facebook Twitter