ജില്ലാ കബ്ബ് ബുൾബുൾ ഉത്സവത്തിൽ വേളംകോട് സെൻ്റ് ജോർജ്ജ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കരിയാത്തുമ്പാറ വച്ചു നടന്ന ജില്ലാ ഉത്സവത്തിൽ യഥാക്രമം മണാശ്ശേരി ജി യു പി എസ് രണ്ടാം സ്ഥാനവും,നടുവണ്ണൂർ ബി പി ഓപ്പൺ ട്രൂപ്പ് മൂന്നാം സ്ഥാനവും നേടി.
ഫ്ലോക് ലീഡറായ സിസ്റ്റർ നിസ്തുല ഗൈഡ് ക്യാപ്റ്റനായ സിസ്റ്റർ മഹിത എന്നിവർ നേതൃത്വം നൽകി.
Tags:
Latest News
