പുല്ലൂരാംപാറ: ഈസ്റ്റർ ദിനത്തിൽ പുല്ലുരാംപാറയ്ക്ക് സമീപം മാവാതുക്കലിൽ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന കൊടക്കാട്ടുപാറ ചെറുശ്ശേരി കോയിപ്പുറത്ത് ബേബിയുടെ മകൻ ഷെൽബിൻ (22) മരണപ്പെട്ടു.
മാതാവ്:ഷേർളി.
സഹോദരങ്ങൾ: ഷെബിൻ, ഹിൽഡ
സംസ്ക്കാരം നാളെ (22/04/2022 വെള്ളി) പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ
