തിരുവനന്തപുരം ചെറുന്നിയൂരിൽ അമ്മയും കുഞ്ഞും വീടിനകത്ത് മരിച്ച നിലയിൽ.
മേൽക്കോണം എസ് എസ് നിവാസിൽ ശരണ്യ (24) ഉം, രണ്ടര വയസ്സുള്ള മകൾ നക്ഷത്രയുമാണ് മരിച്ചത് -.
മകളെ കൊലപ്പെടുത്തിയ ശേഷം ശരണ്യ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മദ്യപിച്ച് എത്തിയ സ്വകാര്യ ബസ്സ് ഡ്രൈവറായ ഭർത്താവുമായി തർക്കങ്ങൾ ഉണ്ടായതായും, പിന്നീട് ഇയാർ പുറത്തേക്ക് പോയതായും അയൽവാസികൾ പറഞ്ഞു.തിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്
