രാംപൊയിൽ:അരിയിൽ അയമ്മദ് (90) നിര്യാതനായി. ഭാര്യ: ഖദീജ.
മക്കൾ: അബ്ദുറഹിമാൻ, അബൂബക്കർ, റഷീദ്, ബഷീർ, നഫീസ, റംല.
മരുമക്കൾ: എം സിമുഹമ്മദ് (കാരന്തൂർ) ,സുഹറ (മടവൂർമുക്ക് ), അസ്റാബി(കാരന്തൂർ), ഷാനില (കക്കോടി ) ,ജുമൈലത്ത് ( പന്നൂർ).
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok