Trending

പതാക്കൽ ആബ്രഹാം ജോർജ് നിര്യാതനായി




അടിവാരം :പതാക്കൽ ആബ്രഹാം ജോർജ് (77) നിര്യാതനായി.

 ഭാര്യ. മേരികുട്ടി
മക്കൾ. ഫാദർ എബ്രഹാം ജോർജ്, സുനിൽ പി ജോർജ്, ശാന്റലി ആഗസ്റ്റിൻ   
മരുമകൾ. ആഗസ്റ്റിൻ, ഷീജ  


സംസ്കാരം നാളെ (ഞായർ) ഉച്ചക്ക് 2 മണിക്ക് മണൽവയൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ച് സെമിത്തേരിയിൽ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post