Trending

വിരണ്ട ആന പാപ്പാനെ ചവിട്ടിക്കൊന്നു.


തിരുവനന്തപുരം: കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ ചവിട്ടിക്കൊന്നു. ഇടവൂർക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. രാവിലെ 11 മണിയോടെ കപ്പാംവിള -മുക്കുകട റോഡിൽ തടി പിടിക്കാൻ വന്ന ആനയാണ് വിരണ്ടത്.

പാപ്പാനെ തുമ്പിക്കൈയിൽ ചുറ്റി എറിഞ്ഞ ആന ദേഹത്ത് ചവിട്ടുകയായിരുന്നു. ആനയെ തളക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രണ്ട് പാപ്പാന്മാരായിരുന്നു ആനക്കൊപ്പം ഉണ്ടായിരുന്നത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post