എൻ.കെ സിബി എന്ന പി.ഡബ്ല്യു.ഡി കരാറുകാരനെയാണ് RIsk & Cost ൽ ടെർമിനേറ്റ് ചെയ്തത്. 29.07.2021 ൽ കരാറിലേർപ്പെട്ട പദ്ധതിയുടെ നിർമ്മാണ കാലാവധി 6 മാസമായിരുന്നു. നിരന്തരം മീറ്റിംഗും നേരിട്ടും ആവശ്യപ്പെട്ടിട്ടും കരാറുകാരൻ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.
ഈ സാഹചര്യത്തിലാണ് കരാറുകാരനെ ടെർമിനേറ്റ് ചെയ്തത്. അവശേഷിക്കുന്ന പ്രവൃത്തി റീടെൻഡർ ക്ഷണിച്ച് നടപ്പിലാക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ റോഡിന്റെ രണ്ടാം റീച്ച് പ്രവൃത്തി അന്തിമ ഘട്ടത്തിലാണെന്ന് ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു.
Tags:
Latest News
