Trending

കോടഞ്ചേരിയിൽ വാഹനാപകടം: ഓട്ടോ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്



കോടഞ്ചേരി : വലിയകൊല്ലിയിൽ ഓട്ടോ മറിഞ്ഞ് കോടഞ്ചേരി സ്വദേശികളായ 3 പേർക്ക് പരിക്കേറ്റു. 

വാളിയാങ്കൽ ബേബി, ഇയ്യാലിൽ ടോമി, ജോൺസൺ പുളിക്കൽ എന്നിവർക്കാണ് പരിക്കേറ്റത്.

 വാളിയാങ്കൽ ബേബിയുടെ പരിക്ക് ഗുരുതരമാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post