Trending

താമരശ്ശേരിയിൽ നിന്നും കാട്ടുപൂച്ചയെ പിടികൂടി


താമരശ്ശേരി ടൗണിനോട് ചേർന്ന ഉല്ലാസ് നഗർ ഹൗസിംഗ് കോളനിയിലെ താമസക്കാരനായ കെ.ടി അബൂബക്കറിൻ്റെ വീടിനു സമീപത്തുനിന്നുമാണ് കാട്ടുപൂച്ചയെ വനപാലകർ പിടികൂടിയത്.

കാട്ടുപൂച്ചയെ കണ്ടതിനെ തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post