താമരശ്ശേരി:തൃശ്ശൂർ പാഞ്ഞാൾ താമസിക്കും കൊരട്ടിക്കര മന പാർവതി അന്തർജനം (94) നിര്യാതയായി.
താമരശ്ശേരി മഞ്ചട്ടി തലപ്പൊയിൽ മoത്തിൽ വെച്ചായിരുന്നു അന്ത്യം.
ഭർത്താവ് :പരേതനായ കൃഷ്ണൻ നമ്പൂതിരി.
മക്കൾ : സാവിത്രി അന്തർജനം, ഈശ്വരി അന്തർജനം, നാരായണൻ നമ്പൂതിരി, ശ്രീദേവി അന്തർജനം, പരേതനായ ഉണ്ണികൃഷ്ണൻനമ്പൂതിരി.
സംസ്കാരം ശനിയാഴ്ച രാവിലെ താമരശ്ശേരി
തലപ്പൊയിൽ മഠം
രാമൻ നമ്പൂതിരിയുടെ ഇല്ലത്ത് നടക്കും
Tags:
Latest News
