Trending

കണ്ണിയിരുപ്പിൽ വേലു ( 91) നിര്യാതനായി.


താമരശ്ശേരി:കണ്ണിയിരുപ്പിൽ വേലു ( 91) നിര്യാതനായി.
ഭാര്യമാർ: പരേതയായ ദേവു ,
മാളു വീറുമ്പാൽ

മക്കൾ: സബിത,ഷൈജു.

മരുമക്കൾ: ബാബുരാജ് മൂർഖൻകുണ്ട്,
അഖില

സഹോദരങ്ങൾ:
കുഞ്ഞിരാമൻ,മാളു,ജാനു, പരേതരായ  അയ്യപ്പൻ,കമല 
T News

working in the field of advertising and printing

Post a Comment

Previous Post Next Post