പുതുപ്പാടി:കണ്ണപ്പക്കുണ്ട് മട്ടിക്കുന്ന് കോന്നാലിൽ ഹുസ്സയിൽ (89) നിര്യതനായി
ഭാര്യമാർ : മറിയോമ, സാറ.
മക്കൾ : അബ്ദുൾ മജീദ്, അഷ്റഫ്, ബഷീർ, മുഹമ്മദലി, സിദ്ധീഖ്, അബ്ദുൾനാസർ, നസീമ, സുലൈഖ, റംല, സുബൈദ
മരുമക്കൾ : സുലൈമാൻ , മജീദ്, സൈദലവി , മജീദ് തലശേരി,നഫീസ, ആമിന, ഷബ്ന , സക്കീന, സനീറ, സൈഫുന്നിസ്സ.
മയ്യത്ത് നിസ്ക്കാരം (നാളെ രാവിലെ ശനിയായ്ച ) 9 മണിക്ക് കണ്ണപ്പൻക്കുണ്ട് ജുമാ മസ്ജിദിൽ
Tags:
Latest News
