Trending

പരപ്പൻപൊയിൽ താന്നിയോടുമ്മൽ രാജൻ (51) നിര്യാതനായി.



താമരശ്ശേരി. പരപ്പൻപൊയിൽ താന്നി യോടുമ്മൽ പരേതനായ ഗോവിന്ദൻ എന്നവരുടെ മകൻ രാജൻ ( 51 ) ഹൃദയാഘാതം മൂലം നിര്യാതനായി.


ഭാര്യ:ബേബി.

മാതാവ് :ചിന്നമ്മ.

സഹോദരങ്ങൾ : മാളു,കൃഷ്ണൻ കുട്ടി.

മക്കൾ:അശ്വതി, ആതിര.
മരുമക്കൾ : ഉണ്ണികൃഷ്ണൻ വെള്ളന്നൂർ ,ജ്യോതിഷ് താമരശ്ശേരി. 

അറിയപ്പെടുന്ന മൺപാത്ര തൊഴിലാളി യായിരുന്നു.
സംസ്കാരം നാളെ (16.04.22 ശനിയാഴ്ച ) 12 മണിക്ക് വീട്ടുവളപ്പിൽ.






T News

working in the field of advertising and printing

Post a Comment

Previous Post Next Post